Blog Search

Sunday, July 12, 2026

കവിത : വന ജ്യാമിതിയം


 





വിളക്കുകൾ ആയിരം

വനങ്ങൾ തിനായിരം

വഴികൾ നൂറായിരം

വേടന്മാർ ആയിരം ആയിരം

വലിയ വാതിലുകൾ

വിശാലമായ വാക്കുകൾ

വ്യാപ്തിയുള്ള ശബ്ദങ്ങൾ

വാവലുകൾ വൃത്തം വരച്ചു

വജ്രം വീര്യ നിർമിതിയിൽ

വരച്ച വ്യോമ വിസ്തൃതിയിൽ

വിനാഴികൾ വിണ്ടു കീറിയപ്പോൾ

വീണ്ടും വനങ്ങൾ വന്ധ്യമായി

No comments:

Post a Comment