ഇവിടം സ്വര്‍ഗമാണെന്നോ നരകമാണെന്നോ ഞാന്‍ കരുതുന്നില്ല
ഇവിടുത്തെ കോച്ചുന്ന നവംബറില്‍ കാര്‍ബണ്‍ പുകച്ചുരുളുണ്ട്
ഇവിടെ കാമം ഹോമിക്കുന്ന കല്തുണ്ടുകലുണ്ട്
ഇവിടെ കലഹിക്കുന്ന കല്‍ക്കരി കൊലങ്ങളുണ്ട്
സമയം തീര്‍ക്കുന്ന വാര്‍പ്പുകളില്‍ ഞങ്ങള്‍ സ്ഥൂലവും സൂക്ഷമവും
അതോ ഇത് രണ്ടും തേടുന്ന കാല്‍പനിക സ്ഥലികളും
സംഗീതം ഞങ്ങള്‍ക്ക് ആഹാരവും വായുവും ആകാം
പക്ഷെ ഞങ്ങള്‍ പാടുന്നില്ല, കരയിന്നില്ല, കൂവുകയും കാറുകയും ചെയ്യുന്നു
ഞങ്ങളില്‍ ചിലരെങ്കിലും ധൂമകേതുക്കളില്‍ വിശ്വസിക്കുന്നുട്
മറ്റുചിലര്‍ ധൂമാങ്ങളായി തീരുന്നു, രാവും, പകലും, ഇത് രണ്ടും അല്ലാത്തപ്പോഴും
- ഗോകുല്‍

No comments:
Post a Comment